Search
Close this search box.

കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം വക്കം മാഹീന്

eiAX43Z2230

കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് വക്കം മാഹീന് അർഹനായി. 15000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സൗപർണിക തിരുവനന്തപുരത്തിന്റെ ഇതിഹാസ എന്ന നാടകത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് പുരസ്‌കാരം. പകൽക്കുറി, ആറയിൽ, എസ്ആർ ഭവനിലാണ് താമസം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!