Search
Close this search box.

വ്യത്യസ്തമായ മോഹൻലാൻ ചിത്രത്തിനു ആര്യനാട് സ്വദേശി സജിത് എസ്.സെബാസ്റ്റ്യന് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സ്‌

eiVGHEB47718

ആര്യനാട് :നടൻ മോഹൻലാലിന്റെ 95കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കി മോഹൻലാലിനെ വരച്ച് ഇന്ത്യ ബുക്ക്‌ ഓഫ് റിക്കോർഡിന്റെ അംഗീകാരം നേടിയ ആര്യനാട് പറണ്ടോട് മുള്ളൻകല്ല് സജിത് ഭവനിൽ സജിത് എസ് സെബാസ്റ്റ്യൻ. ആദ്യം പെൻസിൽ കൊണ്ട് വരച്ച ശേഷം ആറ് മണിക്കൂർ കൊണ്ട് പെയിന്റിങ് നടത്തിയാണ് പൂർത്തിയാക്കിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!