Search
Close this search box.

വക്കം ഷക്കീറിനെ ആറ്റിങ്ങൽ ഡിവൈഎസ്പി ആദരിച്ചു

eipngUL89373

ആറ്റിങ്ങൽ : സംഗീതനാടക അക്കാഡമിയുടെ സമഗ്രസംഭാവന പുരസ്ക്കാരം നേടിയ പ്രശസ്ത നാടക നടനും സംവിധായകൻ വക്കം ഷക്കീറിനെ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബു ഉപഹാരം നൽകി ആദരിച്ചു. അവനവഞ്ചേരി കോസ്മോ ഗാർഡൻ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വം നടത്തിയ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ കൃഷ്ണകുമാർ സെക്രട്ടറി സുധീർ, മറ്റു ഭാരവാഹികൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!