Search
Close this search box.

തേമ്പാമൂട്ടിൽ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും സ്കൂട്ടറും കത്തിനശിച്ചു

eipng8966130

വെഞ്ഞാറമൂട് : വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും സ്കൂട്ടറും കത്തിനശിച്ചു. തേമ്പാമൂട് കലുങ്കിൻമുഖം ചാവറോട് എ.ആർ മൻസിലിൽ റജിഹാന്റെ ഇരുചക്ര വാഹനങ്ങളാണ് കത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സ്‌കൂട്ടർ പൂർണമായും ബൈക്ക് ഭാഗികമായും കത്തിനശിച്ചു. വീട്ടുടമ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!