Search
Close this search box.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടിൽ മോഷണം : അഞ്ചുതെങ്ങ് സ്വദേശി അറസ്റ്റിൽ

eipngW454573

 

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലുള്ള കുടുംബവീട്ടിൽ കയറിയ കള്ളനെ വീട്ടുകാർ പിടികൂടി പോലിസിനെ ഏൽപ്പിച്ചു. വീട്ടിലെ മേശപ്പുറത്തിരുന്ന അഞ്ചുപവന്റെ മാലയും ലോക്കറ്റും മോഷ്ടാവിന്റെ കൈയിൽനിന്ന് പോലീസ് പിടിച്ചെടുത്തു.അഞ്ചുതെങ്ങ് മുണ്ടുതറ വാർഡിൽ പൊൻവിളാകം വീട്ടിൽ ലോറൻസിനെ(58) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച അർധരാത്രി 12.30 ഓടെയാണ് സംഭവം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!