Search
Close this search box.

ആറ്റിങ്ങലിൽ അച്ഛനേയും മകളേയും പിങ്ക് ​ പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്​ത സംഭവത്തിൽ നഷ്​ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടി ഹൈകോടതിയിൽ.

eiDUW3559193

 

ആറ്റിങ്ങൽ: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച്​ ആറ്റിങ്ങലിൽ അച്ഛനേയും മകളേയും പിങ്ക് ​ പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്​ത സംഭവത്തിൽ നഷ്​ടപരിഹാരം തേടിയും നടപടി ആവശ്യപ്പെട്ടും​ ഇരയായ പെൺകുട്ടി ഹൈകോടതിയിൽ. പൊലീസ്​ വാഹനത്തിൽനിന്ന്​ മൊബൈൽ ​​ഫോൺ എടുത്തതായി ആരോപിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിത തന്നെ കള്ളിയെന്ന്​ വിളിക്കുകയും അപമാനിക്കുകയും ചെയ്​ത സംഭവത്തിൽ ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായില്ലെന്ന്​ ആരോപിച്ചാണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!