Search
Close this search box.

ജില്ലയിൽ കെ -റെയിൽ സിൽവർ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾ

eiQ0ENV85592

 

തിരുവനന്തപുരം: കെ-റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കാസർക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം.

വിവിധ ജില്ലകളിൽ സിൽവർലൈൻ കടന്നുപോകുന്ന സലങ്ങൾ

തിരുവനന്തപുരം താലൂക്ക്

ആറ്റിപ്ര
കടകംപള്ളി
കഠിനംകുളം
കഴക്കൂട്ടം
പള്ളിപ്പുറം
വെയിലൂർ

ചിറയിൻകീഴ് താലൂക്ക്

ആറ്റിങ്ങൽ
അഴൂർ
കരാവാരം
കീഴാറ്റിങ്ങൽ
കുണ്ടല്ലൂർ

വർക്കല താലൂക്ക്

മണമ്പൂർ
നാവായിക്കുളം
പള്ളിക്കൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!