Search
Close this search box.

കലാപ്രവർത്തകൻ രാജീവ് ശിവയെ ആദരിച്ചു.

eiQ9QSH1205

 

ഐപ്സോ – ഇപ്റ്റ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽസംഗീത ആൽബങ്ങൾ പ്രകാശന വേദിയിൽ നിരവധിഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച രാജീവ് ശിവ നിസരിയെ മന്ത്രി ജി.ആർ.അനിൽ ആദരിച്ചു.

നന്ദാവനത്ത് പ്രൊഫ.എൻ.കൃഷ്ണപിള്ള ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം എം.പി, അഡ്വ.വി.ബി.ബിനു, ഗീത നസീർ, സി.ആർ.ജോസ്പ്രകാശ്, പള്ളിച്ചൽ വിജയൻ, എം.എ.ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!