Search
Close this search box.

നാഷണൽ ഗെയിം കിക്ക് ബോക്സിംഗിൽ അഞ്ചുതെങ്ങ് സ്വദേശിക്ക് സ്വർണം…

ei2L8ZI31079

 

അഞ്ചുതെങ്ങ് : നാഷണൽ ഗെയിം കിക്ക് ബോക്സിംഗിൽ സ്വർണ്ണ മെഡൽ അഞ്ചുതെങ്ങ് സ്വദേശി കരസ്ഥമാക്കി.ഗോവയിൽ വെച്ച് നടന്ന നാഷണൽ ഗെയിം കിക്ക് ബോക്സിംഗിലാണ് അഞ്ചുതെങ്ങ് ഇറങ്ങ്കടവ് സ്വദേശി അനന്തു സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.

അഞ്ചുതെങ്ങ് ഇറങ്ങുകടവിൽ വലിയവിളാകത്ത് ജെറി ബിജിമോൾ ദമ്പതികളുടെ മകനായ അനന്തു കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!