വിളപ്പിൽ: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചെറുകോട്, പനയംകോട് ഭാഗങ്ങളില്‍ നിന്ന്
കുന്നിടിച്ച് മണ്ണ് കടത്തിയ ടിപ്പറുകളും
ജെ.സി.ബി.യും വിളപ്പില്‍ശാല പൊലീസ്
പിടികൂടി. ഈ പ്രദേശങ്ങളില്‍ മണ്ണിടിച്ച് കടത്തല്‍
വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. പിടിച്ചെടുത്ത വാഹനങ്ങള്‍ക്കെതിരെ കേസ്
രജിസ്റ്റര്‍ ചെയ്ത് കളക്ടര്‍ക്ക് റിപ്പോർട്ട്
നല്‍കിയതായി വിളപ്പിൽശാല പൊലീസ് അറിയിച്ചു.