മണമ്പൂരിൽ മൂന്ന് റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചു

eiLTDUP18283

 

മണമ്പൂർ : മണമ്പൂർ പഞ്ചായത്തിൽ മൂന്ന് റോഡി​ന്റെ അറ്റകുറ്റപ്പണികൾക്കായി 75 ലക്ഷം രൂപ അനുവദിച്ചതായി ഒഎസ് അംബിക എംഎൽഎ അറിയിച്ചു. മണമ്പൂർ നീറുവിള യുപി സ്കൂളിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 25 ലക്ഷം രൂപയും തൊപ്പിച്ചന്ത –കവലയൂർ റോഡിലെ കുഴികൾ അടയ്ക്കാൻ 25 ലക്ഷം രൂപയും കവലയൂർ – പെരുംകുളം റോഡിലെ കുഴികൾ അടയ്ക്കാൻ 24,99,533 രൂപയും അനുവദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!