Search
Close this search box.

മാസ്റ്റേഴ്സ് നാഷണൽ മീറ്റിൽ സ്വർണ്ണത്തിളക്കത്തിൽ ഉഴമലയ്ക്കൽ സ്വദേശിനി രജിത

ei3T99Y41970

 

ഉഴമലയ്ക്കൽ : നവംബർ 27മുതൽ 30വരെ വാരണാസിയിൽ നടന്ന മാസ്റ്റേഴ്സ് നാഷണൽ മീറ്റിൽ അഞ്ചു സ്വർണ്ണ മെഡൽ നേടി രജിത നാടിന്റെ അഭിമാനമായി. 800മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം, 400മീറ്റർ ഹർഡിൽസ്, 4×100മീറ്റർ, 4×400മീറ്റർ എന്നിവയ്ക്ക് സ്വർണ്ണ മെഡൽ ആണ് ഈ കായികതാരം നേടിയത്. ഉഴമലയ്ക്കൽ കുളപ്പട സുവർണ്ണ നഗറിൽ സുനിലിന്റെ ഭാര്യ രജിത മൂന്ന് ആൺ മക്കളുടെ അമ്മയുമാണ്. നിലവിൽ വെള്ളറട ലക്ഷ്യ ഫിസിക്കൽ അക്കാദമിയിൽ ട്രെയിനർ കൂടിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!