ആറ്റിങ്ങൽ : രാജ്യാന്തര ബ്രാൻഡഡ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ആയ നാച്ചുറൽസിന് ആറ്റിങ്ങലിൽ വൻ സ്വീകാര്യത. പുതിയ അന്തരീക്ഷവും സർവീസും ഏറ്റെടുത്ത് സൗന്ദര്യ സംരക്ഷകർ. ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു ഒരുമാസം ആവുമ്പോൾ നാച്ചുറൽസ് ജനകീയമായി മാറി. ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം ഇമ്പീരിയൽ ബിൽഡിങ്ങിന്റെ ഒന്നാം നിലയിലാണ് നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ പ്രവർത്തിക്കുന്നത്. സ്ത്രീ- പുരുഷ സൗന്ദര്യ സങ്കല്പങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ സർവീസ് നൽകുന്നത്. നാച്ചുറൽസിന്റെ പരിശീലനം നേടിയ ബ്യൂട്ടീഷന്മാരും അത്യാധുനിക സംവിധാനങ്ങളും ആകർഷണീയമായ ഇന്റീരിയർ ഡിസൈനുമെല്ലാം നാച്ചുറൽസിന്റെ പ്രത്യേകതയാണ്.
താരൻ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും, തലമുടി കട്ടി കൂട്ടാനും, തലമുടി സ്ട്രൈറ് ചെയ്യാനും മുഖത്തെ പാടുകൾ മാറ്റാനും എല്ലാം ഇവിടെ സൗകര്യമുണ്ട്. ഗോൾഡ് ഫേഷ്യൽ ഉൾപ്പെടെ സൗന്ദര്യ വർദ്ധക സൗകര്യങ്ങൾ നിരവധിയാണ്.
ഇപ്പോൾ ഉപഭോക്താക്കളുടെ താല്പര്യം പ്രകാരം ഉദ്ഘാടന ഓഫർ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഡിസംബർ 31 വരെ 30% വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്.
മറ്റുള്ള ഓഫർ :
പുരുഷൻമാർക്ക് വെറും 99 രൂപയ്ക്ക് ഹെയർ കട്ടും ഷാംപൂ വാഷും ഹെഡ് മസ്സാജും
സ്ത്രീകൾക്ക് 2999 രൂപ മുതൽ ഹെയർ സ്മൂത്തനിങ് ചെയ്യാം കൂടാതെ 4999 രൂപ മുതൽ ഹെയർ കെരാട്ടിനും
899 രൂപയ്ക്ക് ക്ലീൻ അപ്, സ്പാ, ത്രെഡിങ് ഉൾപ്പെടെയുള്ള സിൽവർ പാക്കേജ് പുരുഷൻമാർക്കും സ്ത്രീകൾക്ക് ഫേഷ്യൽ, സ്പാ, ത്രെഡിങ്, പേടിക്യൂർ, മാനിക്യൂർ ഉൾപ്പെടുന്ന ഗോൾഡ് പാക്കേജ് 1999 രൂപ മുതലും ലഭിക്കും.
വധു വരന്മാർക്കുള്ള പ്രത്യേക പാക്കേജുകളും ലഭ്യമാണ്.
ബുക്കിങ്ങിനായി 9778748059 എന്ന നമ്പറിൽ ബന്ധപ്പെടാം