ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഓഫറുകൾ പ്രഖ്യാപിച്ച് രാജകുമാരി ഡേ ടു ഡേ ഷോപ്പിംഗ്. ഡിസംബർ 3,4, 5 തീയതികളിലാണ് ഓഫർ. വീക്കെൻഡ് സൂപ്പർ സെയിലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഐറ്റംസിനാണ് ഓഫർ.
ആറ്റിങ്ങൽ മൂന്നമുക്ക്, കച്ചേരി ജംഗ്ഷൻ, കല്ലമ്പലം, പാരിപ്പള്ളി എന്നിവിടങ്ങളിലെ രാജകുമാരി ഡേ ടു ഡേ ഷോപ്പിംഗിൽ നിന്ന് ഓഫർ സ്വന്തമാക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 9349947721