
മനുഷ്യക്കുഞ്ഞുങ്ങളുടേതിന് തുല്യമാണ് കരച്ചിലിന്റെ ശബ്ദം. നാവായിക്കുളം കപ്പാംവിള അജിതാ ഭവനിൽ അജിതയുടെ ആടിന്റെ കടിഞ്ഞൂൽ പ്രസവത്തിലാണ് ഇങ്ങനെയൊരു ആൺ ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. ഒരുകുട്ടിയേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയ്ക്ക് അസാധാരണ വലിപ്പവുമുണ്ടായിരുന്നു.