കല്ലമ്പലം തോട്ടയ്ക്കാട് റബ്ബർഷീറ്റ് പുരയ്ക്ക് തീപിടിച്ചു

ei8L5S325494

 

കല്ലമ്പലം :കല്ലമ്പലം തോട്ടയ്ക്കാട് റബ്ബർഷീറ്റ് പുരയ്ക്ക് തീപിടിച്ചു. തോട്ടയ്ക്കാട് പുത്തൻകോട് ലെയ്നിൽ എം.ആർ.മന്ദിരത്തിൽ മോഹനക്കുറുപ്പ് എന്നയാളുടെ വീട്ടിനോട് ചേർന്നുള്ള റബ്ബർഷീറ്റുപുരയ്ക്കാണ് തീപിടിച്ചത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ,കല്ലമ്പലം എന്നിവിടങ്ങളിൽ നിന്നും ഫയർ ആൻ്റ് റസ്ക്യു സേന എത്തി തീകെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!