ആറ്റിങ്ങൽ കോരാണിക്കടുത്ത് ലോറി മറിഞ്ഞു

eiK1UC162969

 

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ കോരാണിക്കടുത്ത് പാം ഓയിൽ കയറ്റി വന്ന ലോറി റോഡിൽ മറിഞ്ഞു.ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം നടന്നത്. ലോറി എതിരെവന്ന കാറിലിടിച്ച് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. ആർക്കും ഗുരുതര പരിക്കുകളില്ല. ഏറെനേരം ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. ഒടുവിൽ ക്രൈൻ എത്തി വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!