ഒരു കിളിപ്പാട്ട് കാവ്യ ഗാനം പുറത്തിറങ്ങി.

.

സി നെറ്റ് ഗ്രൂപ്പ് തയ്യാറാക്കിയ “ഒരു കിളിപ്പാട്ട് “കാവ്യഗാനം പുറത്തിറങ്ങി. അധ്യാപകനും സാംസ്ക്കാരിക പ്രവർത്തകനുമായ അക്ബർഷായാണ് ഗാനം ആലപിച്ചിരിക്കുന്നത്. കലാനികേതൻ കലാകേന്ദ്രം ഡയറക്ടർ ബോർഡ് അംഗം അനി കല്യാണി ആൽബം പുറത്തിറക്കി. ബി.എസ്.സജിതൻ അധ്യക്ഷനായി.
കവിരാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് പ്രമുഖ സംവിധായകൻ കേരളപുരം ശ്രീകുമാർ സംഗീതം പകർന്നു. മെഹറാജ് റിക്കോർഡിനും അജയ് ഗോഡ്‌സൻ ഫോട്ടോഗ്രാഫിയും നിർവ്വഹിച്ചിരിക്കുന്നു. ഉദയൻ കലാനികേതനാണ് കോ-ഓഡിനേറ്റർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!