വർക്കല പാപനാശത്ത് ക്ലിഫിൽ നിന്ന് വീണ് ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു

Attingal vartha_20260413_220011_0000

വർക്കല: വർക്കല പാപനാശം മേഖലയിൽ ക്ലിഫിന് മുകളിൽ നിന്ന് മദ്യലഹരിയിൽ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു.

തമിഴ്നാട് ശങ്കരൻകോവിൽ സ്വദേശിയായ ടി. മുരുകൻ (ശരവണൻ) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏപ്രിൽ 5നായിരുന്നു അപകടം.

ഏകദേശം 50 അടി താഴ്ചയിലേക്ക് വീണതിനെ തുടർന്ന് മുരുകന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!