കെ. എസ് .ടി .എ ആറ്റിങ്ങൽ ഉപജില്ല യാത്രയയപ്പ് സമ്മേളനം

Attingal vartha_20260430_131536_0000

കെ .എസ് .ടി .എ ആറ്റിങ്ങൽ ഉപജില്ല യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് എം മഹേഷ് അധ്യക്ഷനായി.കെ. എസ്. ടി .എ . സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിജോവ് സത്യൻ അഭിവാദ്യ പ്രസംഗം നടത്തി.

 

കെ.എസ്.ടി.എ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. ബാബു, ടി.പി. രഞ്ജുഷ, എസ്. വിനു തുടങ്ങിയവർ സംസാരിച്ചു. കെ .എസ് .ടി .എ .മുൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ്. ജവാദ് ഉൾപ്പെടെ സർവീസിൽ നിന്ന് വിരമിക്കുന്ന മുപ്പത്തിലധികം അധ്യാപകർ ആദരവ് ഏറ്റുവാങ്ങി. സബ്ജില്ലാ സെക്രട്ടറി എസ്. നിഹാസ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ദിലിത്ത് എ .എസ് . നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!