കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ മോണ്ടിസോറി TTC  അഡ്മിഷൻ ആരംഭിച്ചു

Attingal vartha_20260603_194124_0000

തിരുവനന്തപുരം : മികച്ച തൊഴിൽ സാധ്യതയുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ മോണ്ടിസോറി TTC ഇപ്പോൾ അപേക്ഷിക്കാം. വനിതകൾക്ക് 10,000 രൂപ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്ലസ് ടു ആണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. റഗുലർ, പാർട്ട്ടൈം, ഹോളിഡേ ബാച്ചുകൾ ഉണ്ടായിരിക്കും.

വീട്ടമ്മമാർക്ക് അനുയോജ്യമായ സമയക്രമം തിരഞ്ഞെടുക്കാം. പഠനശേഷം സ്‌കൂളുകളിൽ ഇൻ്റർഷിപ്പും പ്ലെയ്സ്മെൻ്റ് സപ്പോർട്ടും ഉണ്ടായിരിക്കും. ജൂൺ 10 ന് ഉള്ളിൽ അഡ്മിഷൻ എടുക്കുന്നവർക്ക് സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം എന്നിവ സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് : Softech IT park & College of Education, Ayilam Road Attingal, Branch Kallara. Mob : 9539075458

നേരിട്ട് വന്ന് അഡ്മിഷൻ എടുക്കാൻ പറ്റാത്തവർ ഇതോടൊപ്പമുള്ള ഡിജിറ്റൽ ഫോം ഫിൽ ചെയ്യുക. https://form.svhrt.com/67e3a65ead5a8b0e2f67a55d

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!