ഹമാരാ ചോയ്സ് ഗോൾഡ് & ഡയമണ്ട്സ് “മൺസൂൺ ഫെസ്റ്റ് സെയിൽ ” നാളെ മുതൽ

Attingal vartha_20260604_153622_0000

തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും സ്വർണ്ണാഭരണ ഹോൾസെയിൽ മേഖലയിൽ മുൻനിര സ്ഥാപനമായ ഹമാര ചോയ്സ് ഗോൾഡ് & ഡയമണ്ട്സ് മഴക്കാലത്തെ പ്രത്യേക പ്രമോഷൻ ഓഫർ ആരംഭിച്ചു. “മൺസൂൺ ഫെസ്റ്റ് സെയിൽ ” എന്ന പേരിലാണ് ഈ പ്രത്യേക വിൽപ്പന സംഘടിപ്പിച്ചിരിക്കുന്നത്.

ജൂൺ 5 മുതൽ ജൂൺ 30 വരെ നടക്കുന്ന ഈ ഓഫർ കാലയളവിൽ പഴയ സ്വർണ്ണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 1000 രൂപ വരെ അധിക ആനുകൂല്യം ലഭിക്കും. കൂടാതെ പഴയ സ്വർണ്ണാഭരണങ്ങൾ വില്പന നടത്തുമ്പോൾ 500 രൂപ വരെ അധികം ലഭിക്കും.

5 പവനും അതിലധികവും സ്വർണ്ണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാനങ്ങളും ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹോൾസെയിൽ വിലയിൽ ലഭ്യമാകുന്ന ഈ ഓഫർ ഉപഭോക്താക്കൾക്ക് വലിയ പ്രയോജനം നൽകുമെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം, ആറ്റിങ്ങൽ, അടൂർ, കലിയക്കവിള, കൊല്ലം, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ ശാഖകൾ പ്രവർത്തിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!