ആറ്റിങ്ങലിൽ പ്രമുഖ സൈക്കിൾ ഷോപ്പിൽ ജോലി ഒഴിവുകൾ

Attingal vartha_20260604_161207_0000

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ പ്രമുഖ സൈക്കിൾ ഷോപ്പിൽ ജോലി ഒഴിവുകൾ. സെയിൽസ് കം ബില്ലിങ് സ്റ്റാഫിനെയാണ് വേണ്ടത്.

30 വയസിനു മുകളിൽ പ്രായമുള്ള സൈക്കിൾ & ടോയ്‌സ് ഷോപ്പിൽ നിന്ന് പരിചയമുള്ള പുരുഷൻമാർക്ക് മുൻഗണന.

താല്പര്യമുള്ളവർ 9847 668161 നമ്പറിൽ സിവി അയക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂൺ 10

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!