പൊന്നിൻ ചിങ്ങം ഓഫറുമായി ഹമാര ചോയ്സ് ഗോൾഡ് & ഡയമണ്ട്സ്

Attingal vartha_20260628_095005_0000

ആറ്റിങ്ങൽ: ഓണാഘോഷങ്ങൾ മുന്നിൽ കണ്ട് ഉപഭോക്താക്കൾക്കായി ആകർഷകമായ  ‘ പൊന്നിൻ ചിങ്ങം 2026’ ഫെസ്റ്റിവൽ അഡ്വാൻസ് ഓഫർ പ്രഖ്യാപിച്ച് ഹമാര ചോയ്സ് ഗോൾഡ് & ഡയമണ്ട്സ്.

സെപ്റ്റംബർ 30 വരെ നടക്കുന്ന ഓഫറിലൂടെ സ്വർണാഭരണങ്ങൾ 5% മാത്രം അഡ്വാൻസ് തുക നൽകി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും.കൂടാതെ, സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഓണക്കാല ഷോപ്പിംഗ് കൂടുതൽ ലാഭകരമാക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിനുമായാണ് ഫെസ്റ്റിവൽ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

 ഓഫറിന്റെ കൂടുതൽ വിവരങ്ങൾക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലുള്ള ഹമാര ചോയ്സ് ഗോൾഡ് & ഡയമണ്ട്സ് ഷോറൂം സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!