നിമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Attingal vartha_20260712_082427_0000

നിമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനീഷ് (48) ആണ് മരണപ്പെട്ടത്.

കിളിമാനൂർ തട്ടത്തുമല സ്വദേശിയായ അനീഷ് കഴിഞ്ഞ ഒന്നര വർഷമായി ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. രോഗബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!