
കിളിമാനൂർ: അക്കൗണ്ടിംഗ് രംഗത്ത് പ്രൊഫഷണൽ കരിയർ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കും ജോലി അന്വേഷിക്കുന്നവർക്കുമായി Elixer Institute of Accounting, കിലിമാനൂർ, ഓഫ്ലൈൻ, ഓൺലൈൻ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
അക്കൗണ്ടിംഗ് മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പഠനത്തോടൊപ്പം തന്നെ പ്രായോഗിക പരിശീലനവും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭ്യമാക്കുന്ന കോഴ്സുകളാണ് സ്ഥാപനം ഒരുക്കിയിരിക്കുന്നത്.
കോഴ്സിൽ GST, Tally, Sage 50, QuickBooks, Microsoft Excel, Zoho Books, SAP Business One എന്നീ മേഖലകളിൽ പരിശീലനം നൽകും.
വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള Practical Training-നും Placement Assistance-നും പ്രത്യേക പ്രാധാന്യം നൽകുന്നതായും അധികൃതർ അറിയിച്ചു.
കിളിമാനൂർ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഇപ്പോൾ ഓഫ്ലൈൻ, ഓൺലൈൻ അഡ്മിഷനുകൾ സ്വീകരിച്ചുവരികയാണ്.
കൂടുതൽ വിവരങ്ങൾക്ക്:
📞 8921869702, 9947769758
വാട്സ്ആപ്പ് : https://wa.me/918921869702
ഇൻസ്റ്റാഗ്രാം : https://www.instagram.com/elixer_global?igsh=MWh3dG1jYjBhYzE0cA==


