
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ഐ.എം.സി. നൈപുണ്യ കോഴ്സുകളിലേക്ക് ഓഫീസ്, ടീച്ചിംഗ് വിഭാഗങ്ങളിലേക്ക് വനിതാ ജീവനക്കാരെ നിയമിക്കുന്നു.
ഓഫീസ് സ്റ്റാഫ് (വനിതകൾ മാത്രം)
യോഗ്യത: ഡിഗ്രിയോ അതിന് മുകളിലുള്ള യോഗ്യതയോ.
ഓഫീസ് കം ടീച്ചിംഗ് സ്റ്റാഫ് (വനിതകൾ)
യോഗ്യത: M.Com, MBA, B.Tech എന്നിവയിൽ ഏതെങ്കിലും.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ അയയ്ക്കണം. 8075918569


