കിളിമാനൂർ പാപ്പാലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; സ്ത്രീയുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

Attingal vartha_20261106_102932_0000

കിളിമാനൂർ: പാപ്പാലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്ത്രീയുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന റാന്നി സ്വദേശികൾ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!