മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടി മഹിമ എസ്. മോഹൻ

Attingal vartha_20261110_174546_0000

വർക്കല: പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടി മഹിമ എസ്. മോഹൻ.

കൊല്ലം പന്മന കോലം കിഴക്കടത്ത് വീട്ടിൽ മോഹനകുമാറിന്റെയും (റിട്ട. ബി.എസ്.എഫ്.) ശ്രീകലയുടെയും മകളാണ്. ഭർത്താവ് വർക്കല ചെമ്മരുതി പ്രാലേയഗിരി ജി.എസ്. ലാൻഡിൽ എസ്. ശ്രീജിത്ത്. ഇദ്ദേഹം തിരുവനന്തപുരം മുട്ടത്തറ സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!