വക്കം കോടമ്പള്ളി ഈച്ച വിളാകം ദേവി ക്ഷേത്രത്തിലെ കാവിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി

ei296GF26658

 

വക്കം : വക്കം ഗ്രാമപഞ്ചായത്തിലെ കോടമ്പള്ളി ഈച്ച വിളാകം ദേവി ക്ഷേത്രത്തിലെ കാവിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് തീ പടർന്നു പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. വക്കം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ജൂലി സുനിലും നാട്ടുകാർക്കൊപ്പം തീ അണയ്ക്കാൻ സ്ഥലത്ത് ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!