നാവായിക്കുളം വൈരമല-കിഴക്കേപ്പുറം- പി.എച്ച്.സി റോഡ് ഉദ്ഘാടനം ചെയ്തു.

eiN5WTJ67871

 

നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ 1 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച വൈരമല-കിഴക്കേപ്പുറം- പി.എച്ച്.സി റോഡിന്റെ ഉദ്ഘാടനം അഡ്വ. വി ജോയ് എംഎൽഎ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബിരവീന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശോകൻ , നഹാസ് , രാഷ്ട്രീയ നേതാക്കളായ രവീന്ദ്രൻഉണ്ണിത്താൻ, അഡ്വക്കേറ്റ് സുധീർ,ഹരിഹരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!