വോട്ടെണ്ണൽ ദിനത്തിൽ വിജയപ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും എന്നാൽ, ഒരു ലക്ഷത്തിൽ പരം ഇരട്ടവോട്ടുകൾ നടന്നിട്ടുണ്ടെന്നും സ്ഥാനാർത്ഥി പറയുന്നു.
ഇരട്ടവോട്ടുകളിൽ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.