നാവായിക്കുളം തട്ടുപാലത്ത്  കാർ കുഴിയിലേക്ക് മറിഞ്ഞു

 

നാവായിക്കുളം : ദേശീയപാതയിൽ തട്ടുപാലത്തു
കാർ കുഴിയിലേക്ക് മറിഞ്ഞു.
കൊല്ലം ഭാഗത്തു നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോകുകയായിരുന്ന  കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9.30-നായിരുന്നു അപകടം. പിന്നിൽ നിന്നും  വന്ന  വാഹനം കാറിൽ ഇടിച്ച് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിയുകയായിരുന്നു.
കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!