ആറ്റിങ്ങൽ എ. സി. എ. സി നഗറിൽ സിഐടിയു ആട്ടൊ ടാക്സി തൊഴിലാളി യൂണിയൻ യൂണിറ്റ് രൂപീകരിച്ചു.

eiU9CZ857215

 

ആറ്റിങ്ങൽ : എ. സി. എ. സി നഗറിൽ സിഐടിയു ആട്ടൊ ടാക്സി തൊഴിലാളി യൂണിയൻ യൂണിറ്റ് സിഐടിയു ആട്ടൊ ടാക്സി ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി ജോയി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡന്റ് രാജശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സുഖിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി മോഹനനെയെയു, പ്രസിഡന്റായി സുരേഷിനെയും തെരഞ്ഞെടുത്തു.അഞ്ചു അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!