നാട്ടുകാർ പരിശ്രമിച്ചു, മണമ്പൂർ കോട്ടറക്കോണം പാലത്തിനു സമീപത്ത്‌ നിന്നും പുതിയ റോഡ് നിർമിച്ചു

 

മണമ്പൂർ : മണമ്പൂർ പഞ്ചായത്ത് 6ആം വാർഡിൽ കോട്ടറക്കോണം പാലത്തിനു സമീപത്ത്‌ നിന്നും 500 മീറ്റർ നീളത്തിൽ പുതുതായി റോഡ് നിർമിച്ചു. 6 ലക്ഷം രൂപ ചിലവിൽ നാട്ടുകാരുടെ പരിശ്രമമായിട്ടാണ് റോഡ് നിർമ്മിച്ചത്. കളിയിലിൽ കോടൻ വിള റോഡ് എന്ന് നാമകരണം ചെയ്ത റോഡ് മണമ്പൂർ ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ജി കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. റോഡ് നിർമാണത്തിന് കുട്ടൻ കളിയിലിൽ, ഉണ്ണി ഗോപാലകൃഷ്ണൻനായർ, സംസൻ എന്നിവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!