Search
Close this search box.

പൂവണത്തുംമൂട് സ്കൂളിന് സമീപത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി

ei7JKOJ28156

 

വെഞ്ഞാറമൂട് : അമ്പലംമുക്ക് പൂവണത്തുംമൂട് സ്കൂളിന് സമീപം കെെത്തോട്ടിൽ പെരുമ്പാമ്പിനെ, നാട്ടുകാർ കണ്ടതിനെ തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിയ്ക്കുകയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർ എ. റ്റി ജോർജ്ജിന്റെ നേതൃത്വത്തിൽ ഹരേഷ്,അരുൺ എസ് കുറുപ്പ്,ബിനുമോൻ എന്നിവർ സംഭവസ്ഥലത്തെത്തി മൂന്ന് മീറ്റർ നീളവും മുപ്പത് കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കി പാലോട് ഫോറസ്റ്റിന് കെെമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!