Search
Close this search box.

കൊല്ലം -നാഗർകോവിൽ പാസഞ്ചർ ട്രെയിനിന് ചിറയിൻകീഴിൽ സ്വീകരണം

eiVS7MQ36483

 

ചിറയിൻകീഴ്: ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിക്കപ്പെട്ട കൊല്ലം -നാഗർകോവിൽ പാസഞ്ചർ ട്രെയിനിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ, ശാർക്കര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബി. എസ്. അനൂപ്, അഡ്വ. രാജേഷ്. ബി. നായർ, പുതുക്കരി പ്രസന്നൻ, മോനി ശാർക്കര, മുരുകൻ, വി. ബേബി, മനുമോൻ, ഭരത് ശക്തി, സുനിൽകുമാർ, ഭദ്രൻ, ശ്രീറാം എന്നിവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!