ആറ്റിങ്ങൽ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ വിവിധതരം തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ ആരംഭിച്ചു

Msme attingal

 

ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ വിവിധതരം തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ ആരംഭിച്ചു.

GST Practitioner, Solar PV Installer, Digital Marketing, DCA, Tally with GST, Computer TTC, Data Entry Operator, Fashion Designing, Java, Computer Hardware & Networking, Stiching, Advanced Excel, MS Office Package, DTP, Embedded System Aari embroidery തുടങ്ങിയ കോഴ്സുകളിലേക് അപേക്ഷിക്കാം.

രജിസ്ട്രേഷൻ Feb 28 വരെ.

കൂടുതൽ വിവരങ്ങൾക്ക്: 9746870544

Email :attingalmsmetdc@gmail.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!