നഗരൂരിൽ നവീകരിച്ച മുടവൻതോട്ടം കോളനി റോഡ് ഉദ്ഘാടനം ചെയ്തു

 

നഗരൂർ : നഗരൂർ ഗ്രാമ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മുടവൻതോട്ടം കോളനി റോഡ് ഉദ്ഘാടനം എംഎൽഎ ഒഎസ് അംബിക ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. സ്മിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി, വാർഡ് മെമ്പർ ആർ.എസ് രേവതി, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുഗതൻ, രജിത്, ഹർഷകുമാർ, വിപിൻ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ തദ്ദേശ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റിങ് , റീ ടാറിങ്, സൈഡ് വാൾ എന്നീ പ്രവർത്തികളാണ് പൂർത്തീകരിക്കാൻ സാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!