വഞ്ചിയൂർ കടവിളയിൽ പാറക്വാറിയിലെ കാടിന് തീ പിടിച്ചു .

eiUBTGI32444

 

ഇന്ന് വൈകിട്ട് നാലരയോടെ വഞ്ചിയൂർ കടവിളയിലുള്ള പാറക്വാറിയിലെ കാടിന് തീപടർന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ വിജിൽലാൽ,അരുൺകുമാർ,അഷറഫ്,ഉണ്ണിക്കൃഷ്ണൻ,സുധീർ എന്നിവർ ചേർന്ന് തീ അണച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!