കടയ്ക്കാവൂർ കൊച്ചുപാലത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

ei9ZBQB76463

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ കൊച്ചുപാലത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 8 അര മണിയോടെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അതുവഴി നടന്നുപോയ ആൾക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!