ഇലകമൺ ഹരിഹരപുരം വലിയവീട് മഹാദേവക്ഷേത്രത്തിന് സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

 

ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം വലിയവീട് മഹാദേവക്ഷേത്രത്തിന് സമീപം വി. ജോയി എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം വി ജോയി എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ്, സുനു സുദേവ്, ശ്രീധരൻ കുമാർ, ക്ഷേത്രഭരണസമിതി പ്രസിഡന്റ് ബസന്ത്ലാൽ, രാമചന്ദ്രൻ, സുദർശനൻ പിള്ള, സുനി തുടങ്ങിയവർ പങ്കെടുത്തു. വലിയ വീട് ക്ഷേത്ര ഭാരവാഹികളുടെയും പ്രദേശവാസികളുടെയും നിവേദനത്തെ തുടർന്നാണ് എം.എൽ.എ ഇടപെട്ട് ലൈറ്റ് സ്ഥാപിക്കാൻ നടപടിയുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!