Search
Close this search box.

ആറ്റിങ്ങൽ നഗരസഭയിൽ സൗജന്യ കലാ പരിശീലനം

eiWBU1U29454

 

ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ താമസിക്കുന്നവരിൽ നിന്നും സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയിൻ കീഴിൽ ആറ്റിങ്ങൽ നഗരസഭയിൽ സൗജന്യ കലാ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ചിത്രരചന, മാപ്പിള കല,വായ്പ്പാട്ട് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

അസാന തീയതി 2022 ഫെബ്രുവരി 25
വിശദ വിവരത്തിന് –
9446751145

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!