ആറ്റിങ്ങലിൽ പത്താംതരം ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളുടെ ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചു

ei1EGMK40448

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ ഗേൾസ് എച്ച്എസ്എസ്സിൽ പത്താംതരം ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളുടെ ഓഫ് ലൈൻ ക്ലാസ്സുകൾ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. നോഡൽ പ്രേരക് മിനിരേഖ ജി.ആർ, അസിസ്റ്റന്റ് നോഡൽ ബിന്ദു കെ. ആർ ,ടീച്ചർമാരായ ഷിജു, അരുണ, സീന, ബീന തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ചെയർപേഴ്സന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി നഗരസഭ ജീവനക്കാരായ അജി, ജയൻ എന്നിവർ അണു നശീകരണ പ്രവർത്തനം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!