ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ഇ-ഹെൽത്ത് കാർഡ് വിതരണോദ്ഘാടനം

 

കേരള സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ഇ-ഹെൽത്ത് കാർഡ് വിതരണോദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു.പെരുമാതുറ ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ആർ.സരിത,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.എ വാഹിദ്,രേണുക മാധവൻ,മെമ്പർമാരായ അനൂപ്,മോനി ശാർക്കര,അൻസിൽ അൻസാരി,മിനി ദാസ്,ഫാത്തിമ ഷാക്കിർ,ശിവ പ്രഭ,ഷീബ,സെകട്ടറി ബിന്ദുലേഖ,ഡോ.അർണോഡ് ദീപക് തുടങ്ങിയവർ പങ്കെടുത്തു.ഡോ.കുക്കു സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!