ആറ്റിങ്ങൽ മാമത്ത് ആന ഇടഞ്ഞു.

eiEBI0P63722

 

ആറ്റിങ്ങൽ മാമം ചിറ്ററ്റിൻകരയിൽ ആന ഇടഞ്ഞു. ഇന്ന് വൈകുന്നേരമാണ് സംഭവം. ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷം ഉടമസ്ഥൻ ആനയെ തളച്ചത്. ഉള്ളൂർ ശിവപാർവതി എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞു ഓടിയ സമയത്ത് ആളുകൾ പുറത്തിറങ്ങാതെ ഇരുന്നത് അപകടം ഒഴിവാക്കി. ആറ്റിങ്ങൽ പോലീസും ഫയർഫോഴ്സും സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!