Search
Close this search box.

കേരള കലാമണ്ഡലം ഗുരുപൂജ പുരസ്കാരം കലാനിലയം ശശീന്ദ്രൻ വർക്കലയ്‌ക്ക്

eiXCYES55575

 

വർക്കല : കേരള കലാമണ്ഡലം ഗുരുപൂജ പുരസ്കാരം കലാനിലയം ശശീന്ദ്രൻ വർക്കലയ്‌ക്ക്. 13ആം വയസ്സിൽ കഥകളി പഠനം തുടങ്ങിയ ശശീന്ദ്രൻ 1979ൽ കലാനിലയത്തിൽ പഠനം പൂർത്തിയാക്കി. ഇപ്പോൾ കഥകളി രംഗത്തു പ്രവർത്തിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!