Search
Close this search box.

നഗരൂർ സ്വദേശിയുടെ വളർത്തു പൂച്ചയെ ആറ്റിങ്ങൽ കൊല്ലമ്പുഴയ്ക്ക് സമീപത്ത് വെച്ച് കാണാതായി

eiM3LL766991

 

ആറ്റിങ്ങൽ : നഗരൂർ സ്വദേശി ശിവപ്രസാദിന്റെ വളർത്തു പൂച്ചയെ ആറ്റിങ്ങൽ  കൊല്ലമ്പുഴയ്ക്ക് സമീപത്ത് വെച്ച് കാണാതായി.വീട്ടിലെ ഓമനയായ വളർത്തു പൂച്ചയെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞു. പൂച്ചയെ ഫെബ്രുവരി 8ആം തീയതി മുതലാണ് കാണാതായത്. കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും വീട്ടുകാർ തയ്യാറാണ്.

ആറ്റിങ്ങൽ കൊല്ലമ്പുഴ വെറ്റിനറി ആശുപത്രി പരിസരത്തു നിന്നാണ് പൂച്ചയെ കാണാതായത്. കറുപ്പും വെള്ളയും വലിയ വാലുമാണ് പൂച്ചയുടെ പ്രത്യേകത. 9 മാസം മാത്രം പ്രായമുള്ള പൂച്ചയെ കണ്ടുകിട്ടാൻ വീട്ടുകാർ വളരെ പരിശ്രമത്തിലാണ്. പൂച്ചയെ എവിടെയെങ്കിലും കണ്ടാല്‍ 9946689178 എന്ന നമ്പരില്‍ വിളിക്കുക. വാട്സ്ആപ്പ് നമ്പർ : 88487 25016.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!