Search
Close this search box.

വെറ്റക്കട ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

oo.1645543689

 

ഇടവ ഗ്രാമപഞ്ചായത്തിൽ ജോയി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വെറ്റക്കട ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡ് അഡ്വ.വി.ജോയി എം.എൽ.എഉദ്ഘാടനംചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്,വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹർഷദ്സാബു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സുനിത.എസ്.ബാബു,സീനത്ത്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു,വാർഡ് മെമ്പർമാരായ ,സിമിലിയ,ജെസി,ഹാരിസ്,ഷിബു തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!