Search
Close this search box.

തൊളിക്കോട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷയായി ഷംന നവാസിനെ തെരഞ്ഞെടുത്തു

eiCWG0M1013

 

തൊളിക്കോട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷയായി ഷംനാനവാസിനെയും വൈസ് ചെയർപേഴ്സണായി ജി.വി.റീനയേയും തിരഞ്ഞെടുത്തു.മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡൻറും,ജനാധിപത്യമഹിളാഅസോസിയേഷൻ വിതുര ഏരിയാസെക്രട്ടറിയും,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റിഅംഗവുമാണ് ഷംനാനവാസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!